Tuesday, January 12, 2010

കടമ്മനിട്ട ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ യുഹനോന്‍ മാംദാനയുടെ പെരുന്നാളും കണ്‍വെന്ഷനും



വിശുദ്ധ യുഹനോന്‍ മാംദാനയുടെ മദ്ധ്യസ്തതയാല്‍ അനുഗ്രഹീതം ആയ കടമ്മനിട്ട പള്ളിയില്‍ പെരുന്നാളിന്
ജനുവരി 10 നു കൊടിയേറും. തുടര്‍ന്ന് കുടുംബ സംഗമം ഫാ. ടി എ ഇടയാടി നയിക്കും.16,17,18 തീയതികളില്‍ കണ്‍വെന്‍ഷന്‍
ഫാ. വില്‍സണ്‍ സാമുവേല്‍ , ഫാ. സക്കറിയ തോമസ്‌, ഫാ. മോഹന്‍ ജോസഫ്‌ എന്നിവര്‍ നയിക്കും.
19 നു പിതൃസ്മൃതി , പഴയ പള്ളിയില്‍ നമസ്കാരം, റാസ, കരിമരുന്നു പ്രയോഗം.
20 നു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനക്ക് ഇടുക്കി ഭദ്രാസന മെത്രാ പോലീത്ത മാത്യൂസ്‌ മാര്‍ തെവോദോസിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും.
വിശ്വാസികള്‍ നേര്‍ച്ച കാഴ്ച കളോട് കൂടി സംബധിക്കുവാന്‍ അപേക്ഷിക്കുന്നു.
Send your prayer / Qurbana request to kadammanittapally@gmail.com

Tuesday, May 12, 2009

Priesty ordination




























































































Images new
















Sunday, January 11, 2009

പെരുന്നാള്‍ കൊടിയേറി


















കല്‍കുരിശ്




















അനേകായിരങ്ങളുടെ ആശ കേന്ദ്രം ആയി ദേവാലയത്തിനു മുന്‍പില്‍ സ്ഥിതി ചെയ്യുന്ന കല്‍കുരിശ്
ഒരു രാത്രികാല ദ്രിശ്ര്യം

Tuesday, January 6, 2009

പെരുനാള്‍ 2009

കടമ്മനിട്ട ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ യൂഹാനോന്‍ മാംദാന യുടെ പെരുന്നാളും,
കണ് വെന്ഷനും 2009 ജനുവരി 11 മുതല്‍ 21 വരെ തീയതികളില്‍

പെരുന്നാള്‍ ക്രമീകരണങ്ങള്‍

10/1/2008 5 PM - കൊടിമര ഘോഷയാത്ര പുതിയ പള്ളിയിലേക്ക്

(ഇടവക യുവജന പ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തില്‍)

ഇടവക ശുചീകരണ വാരം, സന്ധ്യ നമസ്കാരം

11/1/2209 - 7.am വിശുദ്ധ കുര്‍ബ്ബാന, കൊടിയേറ്റ്

11 am കല്ലേലി കുരിശടിയില്‍ കൊടിയേറ്റ്